You Searched For "പോപ്പുലര്‍ ഫ്രണ്ട്"

മെക് സെവന്‍ കൂട്ടായ്മ നാടാകെ പന്തലിച്ചത് പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തിന് പിന്നാലെ; വ്യായാമ കൂട്ടായ്മ ഹൈജാക്ക് ചെയ്‌തോ? തീവ്രവാദസംഘടനകള്‍ കടന്നുകൂടിയെന്ന് ആരോപണം; എന്‍ഐഎ പ്രാഥമിക അന്വേഷണം തുടങ്ങി
ആരോഗ്യത്തിലൂടെ സന്തോഷമുളള ജനതയെന്ന് ആപ്തവാക്യം; കൊണ്ടോട്ടിക്കാരന്‍ തുടക്കമിട്ട മെക് സെവന്‍ വ്യായാമ കൂട്ടായ്മയെ മതമൗലികവാദികള്‍ ഹൈജാക്ക് ചെയ്‌തോ? പോപ്പുലര്‍ ഫ്രണ്ടും, ജമാഅത്തെഇസ്ലാമിയുമാണ് പുതിയ വ്യായാമ മുറക്ക് പിന്നിലെന്ന് ആരോപിച്ച് സിപിഎമ്മും സമസ്തയും; വിവാദം ഇങ്ങനെ
വ്യായാമത്തിലും വര്‍ഗീയതയോ! പോപ്പുലര്‍ ഫ്രണ്ടും ജമാഅത്തെ ഇസ്ലാമിയും പുതിയ വ്യായാമ മുറയിറക്കിയെന്ന് സിപിഎം ജില്ലാ സെക്രട്ടറി; ഫീസില്ലാതെ നടത്തുന്ന പരിശീലനത്തിന് പിന്നില്‍ മതരാഷ്ട്രവാദികള്‍; പുതിയ എക്സര്‍സൈസ് കൂട്ടായ്മകള്‍ക്കെതിരെ പൊലീസ് അന്വേഷണം
മീഞ്ചന്തയിലെ ഒബേലിസ്‌ക്... ഇടപ്പള്ളിയിലെ കമ്യൂണിറ്റി കെയര്‍... കാര്യവട്ടത്തെ ഹ്യൂമന്‍ വെല്‍ഫെയര്‍.. മുരിക്കാശേരിയിലെ ഹില്‍വാലി; സത്യസരണിക്കൊപ്പം പൂട്ടിയ സ്ഥാപനങ്ങളുടെ ലിസ്റ്റ് ഞെട്ടിക്കുന്നത്; മനുഷ്യാവകാശത്തിന്റെ മറവില്‍ ഭീകരവാദം എന്ന് ആരോപണം; പോപ്പുലര്‍ ഫ്രണ്ടിന്റെ ബിനാമികള്‍ക്ക് പൂട്ടുവീഴുമ്പോള്‍